Annayum Rassoolum…

Dear Friends..

Rajiv Ravi's directorial debut

Annayum Rassoolum

Extraordinary beauty of shots and sensitive making has made Annayum Rasoolum an enviable cinema experience. Fahad fazil has done complete justice to his role, great performance! All other actors are harmoniously blended into the body of the film and it’s unique! Loved all of them especially Haider of Ashiq Abu. Rajeev Ravi has proved himself to be a director to look forward to. Well done and great going!!

Love

LJ

Advertisements

13 responses

  1. അന്നയും റസൂലും

    മൂന്നു മണിക്കൂറോളം നീളുന്ന സിനിമ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുക യും തീയറ്റര്‍ വിട്ടു പുറത്തിറങ്ങിയിട ്ടും പിന്തുടരുകയും ചെയ്യുന്നത് ഈ സിനിമയില്‍ ജീവിതമുള്ളത് കൊണ്ട് മാത്രമാണ്.
    റിയലിസ്റ്റിക് ഫിലിം മേക്കിങ്ങിന്‍റെ അങ്ങേ അറ്റമാണ് ഈ സിനിമ.
    നിശബ്ദതയെ ഇത്ര ഭീകരമാം വിധം ഉപയോഗിച്ച മലയാള സിനിമകള്‍ അപൂര്‍വമായിരിക് കും.
    ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള ്ളവരെ ഈ സിനിമ വേട്ടയാടികൊണ്ടി രിക്കും.
    പ്രണയത്തിനും മരണത്തിനും ഒരേ തണുപ്പാണെണെന്ന് അന്നയും റസൂലും ഓര്‍മിപ്പിക്കുന ്നു.
    കൊട്ടിഘോഷിക്കപ് ­പെടുന്ന വാചാലമായ പ്രണയങ്ങളില്‍ നിന്നും വ്യതിചലിച്ച് കണ്ണുകൊണ്ടും കരളുകൊണ്ടും കഥപറയുകയാണ്
    അന്നയും റസൂലും.
    അന്നയും റസൂലും
    ഒന്നല്ല ഒന്‍പതു തവണ കാണാവുന്ന സിനിമയാണ്.
    ഈ കഥ പറയുന്ന വേഗം നമ്മള്‍ ഒരോരുത്തരുടെയും ­ ജീവിതത്തിന്റെ വേഗമാണ്.

    സമ്മിലൂനീ സമ്മിലൂനീ –
    എന്നെ പുതപ്പിക്കൂ,
    എനിക്കല്‍പം ചൂടു തരൂ……

  2. Sorry sir, this is not to say anything about annayum rasoolum. What I want to say is about Meesamadhavan. The background score in the chain stealing scene is really fantastic. Let me say, it is out of this world …. the most beautiful background music I have ever heard. In films, I listen very carefully the background music….actually more than the songs. Usually, the best background musics are played in Priyadarsan’s films. But the Meesamadhavan surpassed even priyadarsan films . This is the ultimate……..the best in malayalam film history….!!!

  3. Great movie, especially the photography and location beauty… Fahad fazil and his acting especially his smile and simplicity in his face make his role more effective. I like the aspect of life shown in this movie, people go through all sorts of scenarios but the way its highlighted in this movie with simplicity.. is GREAT.. Good work.

  4. തൊട്ടതെല്ലാം പൊന്നാക്കുന്ന മാന്ത്രികന്‍ . താങ്കളുടെ സിനിമയിലെല്ലാം അവതരണത്തിന്റെ ലാളിത്യം ദര്‍ശിക്കാന്‍ കഴിയും. ഇനിയും ഒരുപാടു നല്ല സിനിമകള്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിച്ചു കൊണ്ട് ………
    സസ്നേഹം
    മാത്യു scotland

  5. ‘പത്തോ പതിനഞ്ചോ ആളുകൾ ആണൊ ഒരു സൃഷ്ടി വിലയിരുത്താൻ യോഗ്യർ എന്ന് എപ്പോളും തോന്നാറുണ്ട് , ഈ പറയുന്ന ആളുകൾ ഒരു സൃഷ്ടി വിലയിരുത്താൻ മാത്രം അറിവുള്ളവർ ആണെങ്ങിൽ അവരുടെ എല്ലാ സൃഷ്ടികളും മഹത്തരം ആകണ്ടേ എന്നൊരു സംശയവും തോന്നാറുണ്ട് . പക്ഷെ നമ്മള്ക്ക് ഇഷ്ടപെട്ട ഒരു സിനിമ അല്ലെങ്ങിൽ ഒരു പാട്ടിനു അവാർഡ് ഉണ്ട് എന്ന് കേൾക്കുമ്പോൾ തോന്നുന്ന ഒരു സന്തോഷം ഇപ്പോളും തോന്നുന്നു എല്ലാവിധ ആശംസകളും നേരുന്നു . പക്ഷെ കൂട്ടത്തിൽ പറയട്ടെ ഇടക്കൊക്കെ തോന്നാറുണ്ട് ” രണ്ടാം ഭാവം ” മറ്റെല്ലാ ലാൽജോസ് സിനിമകളിൽ നിന്നും വേറിട്ട്‌ നില്ക്കുന്നു എന്ന്…….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s