Diamond Necklace: More stills from the location

Advertisements

9 responses

  1. മലയാള സിനിമയില്‍ ഏറ്റവും ശക്തമായ തിരിച്ചു വരവ് നടത്തിയ ഒരു നടനാണ്‌ ഫഹദ് ഫാസില്‍. ആരും പ്രതീക്ഷിക്കാത്ത അഭിനയമാണ് ഫഹദ് കാഴ്ചവെച്ചത്. മലയാള സിനിമയുടെ മാറ്റം ആയ നടനിലൂടെ നാം കണ്ടു. ഓര്‍ത്തുവെക്കാന്‍ കുറച്ചു കഥാപാത്രങ്ങളെയും സമ്മാനിച്ചു .പക്ഷെ , അദ്ദേഹത്തിന് ലഭിക്കുന്ന കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടാണോ എന്നറിയില്ല, ഒരേ ശൈലിയിലായി പോകുന്നുണ്ട് ആ അഭിനയം . ഇത് വരെ അത് മടുപ്പുളവാക്കിയിട്ടില്ല എങ്കിലും, ഇനിയും അതെ രീതിയില്‍ തുടരുകയാണെങ്കില്‍ നമുക്ക് നഷ്ടപെടുക നല്ലൊരു നടനെയായിരിക്കും. അലെങ്കിലും ഒരു നടന്‍ , അതുമല്ലെങ്കില്‍ ഒരു കഥയോ കഥപറച്ചില്‍ ശൈലിയോ ഹിറ്റ്‌ ആയാല്‍ , അതാണിപ്പോള്‍ ട്രെന്‍ഡ് എന്ന് വിചാരിച്ചു , അതെ പോലെ കുറെ സിനിമ എടുത്തു പ്രേക്ഷകരെ വെറുപ്പിക്കുന്ന പ്രവണത മലയാള സിനിമയില്‍ ഉണ്ടല്ലോ !
    സില്‍ ഫഹദിന്റെ അഭിനയം മുന്‍പുള്ള സിനിമകളുടെ ആവര്‍ത്തനമാവാതിരിക്കാന്‍ താങ്കള്‍ ശ്രദ്ധിക്കണം . ഇനിയുമൊരുപാട് ആ നടനില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട് .
    വിജയാശംസകള്‍ .

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s