In memory of a great actor: Oduvil Unnikrishnan

Advertisements

22 responses

  1. ഉചിതമായി ഈ മഹാനടനെ കുറിച്ചുള്ള അനുസ്മരണം… വളരെ നാളുകള്‍ക്ക് മുന്‍പുള്ള ഒരു റൈറ്റ് അപ്പ് ആണെങ്കിലും, അതിന്റെ ശോഭ ഒട്ടും തന്നെ മങ്ങുന്നില്ല… കാരണം ഈ നിഷ്കളങ്കമായ ചിരി നമ്മുടെ ഹൃദയത്തില്‍ നിന്നും ഒരിയ്ക്കലും മായില്ല എന്നു തന്നെ.

  2. The great realistic actor from malayalam .He lives with us .
    Lal Jose ,thank you for taking us also to the sweet remembrance of our “Nattinpurathukaran Unniyettan”

    By
    Shaji Akkithadam,

  3. yeah, he will be near to us,and we can see him in our eyes,

    close your eyes and stay i mnt, u can heare a song,,”VANDE mukunda Hare ……” poyi to aa THIMILA VIDHWAAN.
    sure he will be beside the god now…..

  4. Lalu chetta,

    It is really touching. The next generation Malayalam film makers and actors will posses a big big imperfection in there careers. They can’t work with Oduvilan.

  5. Lalu chetta,

    It is really touching. The next generation film makers and actors of Malayalam will posses a big imperfection in there careers. They can’t work with “Oduvilan”.

  6. ഉം… ആ ഒറ്റ ഗ്ലാസേ കഴിച്ചുള്ളു എന്ന് പറയുന്ന ഒടുവിലിനെ ഇങ്ങനെ വിഷ്വലൈസ് ചെയ്യുകയായിരുന്നു. സിനിമയില്‍ കാണുന്ന പോലെ തോളുയര്‍ത്തി, തല കുനിച്ച് എന്നിട്ട് വേഗത്തിലൊരു നടത്തവും…

    ശരിക്കും ഇതുപോലെയുള്ള ഏറെ അതുല്യ പ്രതിഭകളെ മലയാള സിനിമയക്ക് നഷ്ടമായി..

    പിന്നെ ആ ലേഖനത്തില്‍ പലയിടത്തും ണ്ട വന്ന സ്ഥലത്ത് മിസ്സായിരിക്കുന്നു……

    വേണ്ടി വേി

    ഉണ്ടാവില്ല ഉാവില്ല

  7. വീണ്ടും ഒരു ലളിതമായ എന്നാല്‍ , ആരും തന്നെ മറന്നു പോകുന്ന, ഇന്നലെകള്‍ . ഈ വായനയും പരിചപ്പെടലും ഇവിടെ നടന്നതിലും സന്തോഷം ലാല്‍ ജോസ് ജി.

  8. വളരെ നല്ലൊരു അനുസ്മരണം.
    നഷ്ടപെട്ടു എന്ന് നമുക്ക് വല്ലാണ്ട് ഫീല്‍ ചെയ്യുന്ന ചുരുക്കം ചില നടന്മാരേയുള്ളൂ മലയാള സിനിമയില്‍. അവരിലൊരാളാണ്‌ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ .
    നമുക്ക് മറക്കാതിരിക്കാം ആ പ്രതിഭയെ.

  9. hi sir
    i am visiting your blog first time
    i read this article it is really touching
    I am a real outstander of film field
    but oduvil was my favourite actor
    i know onething nobody can replace him

  10. Oduvil is my favourite actor..Simply a great great artist. The other day I was watching Sathyan Anthikadu film ‘Thooval Kottaram’ on Asianet………I managed to find a Video after searching here and there as I could not help playing it again and again. The character rendered by Oduvil (Achuthan Marar) was so touching and so true. The story and the entire cast including Jayaram made me wish if I could live this story! Oduvil, we really miss you…..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s