Paalunni

Advertisements

30 responses

  1. vaayichu,nannayittundu.njaanum ottappaalathundaayirunnu.cheruppathil.lal jose sir ne kanda orma annenikkilla.pakshe njaan marriage nu undaayirunnu ennu amma paranjittundu.leena chechi ente brothernu tution edukkaarunadaayirunnu.annu marriaginu foto edukkumbol chechi paranjathre,spray adichittu vaa fotoyi nalla manam varumennu,njaan kunjaayirunnallo,odippoyi adichuthre.marriaginu sesham lal jose sir scooteril chechiye veettil kondu vidumaayirunnu athre,parents paranja arivaanu.sir um orkkaan vazhiyilla.

  2. Good to hear that Elsmma is doing good collection. congrats Lal sir for the successs…

    but at the same time not that happy about Pranchiyettan.. such a good movie..it shud do better than its doing now. It wud go like “Loudspeaker”.
    I think we viewer’s aaswaadhana-style has changed.. blame it on us !!

  3. ലാലുവേട്ടാ .. ഞാന്‍ മലയാളം , തമിഴ് സിനിമകളുടെ ഒരു ആരാധകനാണ്‌.
    താങ്കളുടെ എല്‍സമ്മയെ ഞാന്‍ പോയി കണ്ടു.. നന്നായിട്ടുണ്ട് ..
    തുടക്കത്തില്‍ നായിക വിജയ രാഘവനെയും കൂട്ടരെയും നേരിടുന്ന രംഗത്തില്‍ അല്പം ആരോഗ്യമില്ലായ്മ കാണിച്ചപ്പോള്‍ സെലക്ഷന്‍ പരാജയമായോ എന്നു ചെറുതായൊന്ന് പേടിച്ചുവെങ്കിലും പിന്നീട് അവസാനം വരെ ആന്‍ നല്ല പ്രകടനമായിരുന്നു കാഴ്ചവച്ചത് ..കുഞ്ചാക്കോ ബോബന്‌ പറ്റിയ ഒരു വേഷമായിരുന്നു പാലുണ്ണി.. ചാക്കോച്ചനെക്കുറിച്ച് ആലോചിയ്ക്കുമ്പോള്‍ തന്നെ വീട്ടില്‍ കയറ്റാന്‍ കൊള്ളാവുന്ന മാന്യനായ ഒരു ചെറുപ്പക്കാരനെയാണ്‌ മനസ്സില്‍ തെളിയുക ..
    പിന്നെ നെടുമുടിച്ചേട്ടന്റെയും ലളിതച്ചേച്ചിയുടെയും അഭിനയം കൊള്ളാം എന്ന് പറയാനും വേണ്ടി ഞാന്‍ വളര്‍ന്നിട്ടില്ല..
    അവര്‍ക്ക് പകരം മലയാള സിനിമയില്‍ അവര്‍ മാത്രമേയുള്ളൂ ..ഒരു പക്ഷേ മികച്ച കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ ഒരു പറ്റം അഭിനേതാക്കളില്‍ അവസാന കണ്ണി ..
    ഇന്ദ്രജിത്ത് തന്റെ കരിയറില്‍ വ്യത്യസ്ഥങ്ങളായ ഒരു പാട് വേഷങ്ങള്‍ തന്മയത്വത്തോടെ ചെയ്യുന്നത് കാണുമ്പോള്‍ മലയാളം സിനിമയ്ക്ക് ഈ ചെറുപ്പക്കാരനില്‍ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിയ്ക്കാം എന്ന് തോന്നുന്നു .. സിദ്ദിയ്ക്ക് കാണിയ്ക്കുന്ന അഭിനയ പാടവം, ഇന്ദ്രനില്‍ നിന്നും ഉണ്ടാകുന്നുണ്ട് ..
    ഇത് വരെ താങ്കള്‍ ചെയ്ത ചിത്രങ്ങളില്‍ ഗാനങ്ങളുടെ ഒരു മാസ്മരികത ഉണ്ടായിരുന്നു..
    പക്ഷേ ഈ ചിത്രത്തില്‍ അതിനെക്കുറിച്ച് താങ്കള്‍ ഗൗരവമായി ചിന്തിച്ചില്ലേ എന്ന് ഞാന്‍ സംശയിയ്ക്കുന്നു..
    അതൊഴിച്ച് നിര്‍ത്തിയാല്‍ എല്ലാവര്‍ക്കും ഒരേ സമയം ഇഷ്ടപ്പെടാനാകുന്ന ഒരു നല്ല കുടുംബ ചിത്രമാണ്‌ “എല്‍സമ്മ എന്ന ആണ്‍കുട്ടി”..
    ഇത് മാത്രമല്ല ഇതോടൊപ്പം ഇറങ്ങിയ മറ്റ് രണ്ട് ചിത്രങ്ങളും മികച്ച അഭിപ്രായമുണ്ടാക്കുന്നു എന്നത് തികച്ചും സന്തോഷം തരുന്നു…..

  4. Dear Lal,

    I am wathcing most of the films in theatre and especially I used to go to theatre for your fims in the first week. But in this film I feel little disappointment on this film that Ann couldnt able to express the boldness of that character. I am waiting for your next good film.

    Best of Luck
    Sunil

  5. സര്‍, കേരളത്തില്‍ നിന്നും അകന്നു കഴിയുന്നതില്‍ ചില കാര്യങ്ങളില്‍ സന്തോഷിക്കുന്ന ആളാണ് ഞാന്‍, അവയില്‍ ചിലത്.. ബന്ദ്‌, ഹര്‍ത്താല്‍, കരിദിനം, മിന്നല്‍ പണിമുടക്ക്‌, വെറും പണി മുടക്ക്, ‘പണി’ മുടക്കല്‍, തൊഴില്‍ തര്‍ക്കം, ബസ്സ്‌ സമരം, ഓട്ടോ സമരം, നോക്ക് കൂലി, കണ്ട കൂലി, കേട്ട കൂലി, തൊഴുത്തില്‍ കുത്ത്, കുതികാല്‍ വെട്ടു, ഭംഗിയായി പ്രവര്‍ത്തിക്കുന്ന തൊഴില്‍ ശാലകളുട മുന്‍പില്‍ കോടി നാട്ടി സത്യാഗ്രഹം… ഇങ്ങന ഉള്ള കാര്യങ്ങള്‍ കാണേണ്ടല്ലോ… അത്യാവശ്യം ബിസിനസ്‌ ചെയ്തു മന മര്യാദക്ക് കേരളത്തിന്‌ വെളിയില്‍ കഴിഞ്ഞു കൂടാം.

    എന്നാല്‍ ചിലപ്പോളൊക്ക വളരെ ദുഃഖം തോന്നാറുണ്ട്…. ഇവിട ആയിരിക്കുന്നതില്‍…. അത് നല്ല സിനിമകള്‍ കേരളത്തില്‍ ഇറങ്ങുമ്പോള്‍ അതൊന്നു കാണാന്‍ പറ്റുന്നില്ലല്ലോ എന്നാ ദുഃഖം… ഇനി എത്ര ദിവസങ്ങള്‍ കാത്തിരിക്കണം …
    എല്‍സമ്മ എന്ന ‘ആന്‍’കുട്ടി കാണാന്‍ മാത്രമായി കേരളത്തിലേക്ക് ഒന്ന് വന്നാലോ എന്ന് പോലും ആലോചിക്കുന്നു….

    അലക്സ്‌ പീ സുനില്‍
    യൂത്ത് കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറി
    ലുധയാന – പഞ്ചാബ്.
    alexpunjab@gmail.com

  6. chettane enik neritt parichayamillla……….. bt chettante ella filmsum kanarund…. “elsammma enna aankutty”um kandu…………. ithpolulla films kanananu njangale polulla prekshakar kaathirikkunnath….. ippozhum malayalam film industrye ormippikkunnath ith polulla films aanu……… ithpolulla variety themes aanu njangalk aavasyam…. film kaanunnathinu munp karuthiyath “chanthpottu” polulla oru film aayirikkkum ennanu…. bt… theme kallakki………. we r waiting 4 ur next movie………..

  7. how can I tell a story to you sir.
    I have a fine thread based on Gandhi,his principles,and present conditions in our country.I cannot say there is something special in my story.It can be included in genre of 4 the people (mal) or rang de basanti hindi.eagerly waiting for your reply
    my mail ID is kurianoble@gmail.com

  8. Hello Lal Josetta

    I like your movie Elsamma. A clear kerala touching film. You have proved one more you are great director. This mail is regarding Elsamma Enna Ankutty. Very sad to inform you the piracy of Film. Now your film is available free at here ” http://www.focuskeralam.com/2011/01/watch-elsamma-enna-aankutty-online.html “. Very Recentl I this details. Please act against piracy. It could not be allowed. I hope you will take favourable action.

    With Regards
    A well wisher

  9. ഡിയര്‍ ലാല്‍ ജോസ്, ഈ അടുത്താണ് ഞാന്‍ എല്‍സമ്മ കണ്ടത്. കവിത പോലെ മനോഹരം, ഒരു നറു നിലാവ് പോലെ ശുദ്ധം . വീണ്ടും കാത്തിരിക്കുന്നു നിങ്ങളുടെ നല്ല സിനിമകള്‍ക്ക്‌ വേണ്ടി.

    Jay

  10. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’കണ്ടിട്ട് എന്റെയൊരു സിനിമാഭ്രാന്തനായ കൂട്ടുകാരന്‍ പറഞ്ഞു, ജീവിതത്തില്‍ ഇതേവരെ കുഞ്ചാക്കോ ബോബനെകണ്ടിട്ട് ചിരിച്ചിട്ടില്ലായിരുന്നു, പക്ഷെ ആ introduction കണ്ട് ചിരിച്ചുപോയെന്ന്.

    അതിന്റെ കാരണം ഒന്നേയുള്ളൂ, ഞങ്ങളൊന്നും തീരെ സങ്കല്പ്പിക്കാത്ത ഒന്നാണ്‌ സ്ക്രീനില്‍ കണ്ടത്.
    ചാക്കോച്ചന്‌ ഒരു ഇമേജ് ബ്രേക്കിങ്ങ് ക്യാരക്ടര്‍ അനിവാര്യതയായിരുന്നു.
    അതിലൂടെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു കഥാപാത്രവും , മനോഹരമായോരു സിനിമയും സമ്മാനിച്ചതിനു നന്ദി.

  11. Hi Sir, I am glad that you have introduced Kunchacko Boban in a very new look. The movie has given him a new and glorious career.I have heard that another two movies with Chackochan and you are in the queue. Good songs were characteristics of earlier Lal Jose movies. We need more number of songs in your forthcoming movies.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s