Elsamma Enna Aankutty Trailer

Advertisements

3 responses

  1. ലാല്‌ജോസ് സാര്‍,
    വളരെ പ്രതീക്ഷയോടെ ആണ് താങ്കളുടെ ചിത്രത്തിനായി കാത്തിരിക്കുന്നത്. പുതുമുഖങ്ങളുടെ ചിത്രങ്ങളും സൂപ്പര്‍ ഇതര ചിത്രങ്ങളും പലതും വന്‍ വിജയം. മലയാള സിനിമയ്ക്ക് ഒരു പുത്തനുണര്‍വ് ഉണ്ടാകട്ടെ. ഈ ചിത്രവും വന്‍ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു.

    ഒപ്പം ഒരു അപേക്ഷയുണ്ട്. മോഹന്‍ ലാലിനെ വച്ച് സിനിമയെടുക്കല്ലേ..പ്ലീസ്. ആ തടി കണ്ടോണ്ടിരിക്കുവാന്‍ എന്നെ പോലുള്ള പ്രേക്ഷകനു കഴിയില്ല. ഇപ്പോളത്തെ ഭ്രാന്തന്‍ ലുക്ക് കഥാപാത്രങ്ങളു മറ്റു കണ്ട് അത്രയും മടുപ്പു കൊണ്ടാണ് ഇത് എഴുതുന്നത്. സാറിനു സൂപ്പര്‍ താരങ്ങള്‍ ഇല്ലേലും നല്ല കഥയുള്ള പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമ ചെയ്യാന്‍ കഴിയും എന്ന് എത്രയോ വട്ടം തെളിയിച്ചതാണ്.

    “ഒരു ചായ മോശായാല്‍ സായ്പിനോട് സോറി പറഞ്ഞ് വേറെ ഉണ്ടാക്കാം..സിനിമ അതെന്നും ചരിത്രത്തില്‍ ഉണ്ടാകും.” രണ്‍ജിത്തിന്റെ തിരക്കഥ എന്ന സിനിമയിലെ ഡയലോഗ് ഓര്‍മ്മിപ്പിക്കുന്നു.

  2. എല്‍‌സമ്മ എന്ന ആണ്‍കുട്ടിക്കു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു!
    വിദ്യാസാഗറിന്റെ അഭാവം വല്ലാതെ വ്യസനിപ്പിച്ചു!

  3. Lal Jose ,…sukhamano? ningal nammalotu katha parayoo ……….but…………….its not good appozhum oru pole .nan oru katha parayatte .?nammute nattil eppozhathe puthiya oru katha!!!!!..,,,,if you need ………..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s