Balan Pilla City

Advertisements

37 responses

 1. എല്ലാം ശെരിയാവും സര്‍! എന്നെ പോലെ ഉള്ള പല സിനിമ പ്രേമികളുടെ പ്രാര്‍ത്ഥന ഉണ്ട്! ധൈര്യമായി ഇരിക്ക്!
  (ഞാന്‍ ഇതൊക്കെ പറയുന്നത് കേട്ടാല്‍ നിര്‍മാതാവിന്റെ നെഞ്ചില്‍ ഒരു ആന്തല്‍ ആണ് എന്നറിയാം! ഭാഗ്യം എന്നെ ഒന്നും അദ്ദേഹം നേരിട്ട് കാണാത്തത്. കടിച്ചു കീരിയേനെ!

 2. “Kallu kudiyude divya muhurthangalil undakunna Athindriya njanathil…”
  Malayathe vittu pirinja chila maharathanmarude varikale anusmaripikkunnu.
  E varikalil thanne njangalude e chithrathe kurichulla Prtheekshakal thetillannu thonippikkunnu ….All the very best sir ..Wishin the entire cast and Crew happy monsoon and fun filled shootin time…

 3. dear sir

  മഴയുടെ പശ്ചാത്തലത്തില്‍ നല്ല ഒരു സിനിമ പിറവിയെടുക്കാന്‍ പ്രാര്‍ഥിക്കുന്നു…………..

  wish u all the best…. god bless you…

 4. പ്രിയപ്പെട്ട ജോസച്ചയാ,

  ഏതൊരു മികച്ച സൃഷ്ട്ടിക്കു പിന്നിലും കഠിനാധ്വാനവും ടെന്‍ഷനും സ്വാഭാവികം…. അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാവുന്നത് ഒരു കാര്യത്തെ മികച്ചതാക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ്….. എന്നും മികച്ച ഫ്രെയിമുകള്‍ സമ്മാനിച്ചിട്ടുള്ള താങ്കള്‍ അതില്‍ വിട്ടുവീഴ്ച കാട്ടില്ല എന്നും അറിയാം….

  ഒരു പക്ഷേ പ്രകൃതി താങ്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതാവം മഴയായും പുഴയായും…

  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു….

 5. Hi LaluSir

  Read the report of ELSAMMA ENNA AANKUTTY in latest Vellinakshatram

  The story’s framework seems to be the same one of Sindhuraj’s prev work Jalolsavam

  Hope the second half of this movie won’t disappoint

 6. ഇതിപ്പോള്‍ മഴ മാറിയാല്‍ പുഴ!! രണ്ട് ‘ഴ’ക്കിടയില്‍ ‘സുയിപ്പാ’കുന്നത് അസഹ്യം തന്നെ…
  ഒക്കെ ശരിയാകുമെന്ന ഗള്‍ഫു മെയ്ഡ് പ്രതീക്ഷ ഇവിടെ അനുവര്‍ത്തിക്കട്ടെ…… ഒക്കെ ശരിയാകും…..

 7. എത്സമ്മയെ കാണാന്‍ ധൃതി തോന്നുന്നു…അവള്‍ വരുന്ന വഴികളില്‍ മഴ ഒരു പുഷ്പ വൃഷ്ടി ആകട്ടെ!!ആകാശ ലോകത്തിന്റെ ആശംസയായി….

 8. ആശംസകള്‍…….എത്സംമയുടെ വരവിനായി കാത്തിരിക്കുന്നു..

 9. @Vpn
  elsama totaly dif frm jalolsavam.mala.filmil ethra police kadha iragunu.elam same ano .ithu oru surprise mve anu.wait and see what lal sir make

 10. Deal Laletta…

  EE mazha othiri kurumbukattumengilum nammude swanthaman… lalteente padangale pole …. ee mzhayum puzhayum bagyam matrame konduvroooo…. Cheers …

 11. Dear Sir,
  I am truly a fan of cinemas and you as a director. Have always liked yor unique style of story telling.

  Can you create a film based on true Love which got ruined due to Caste system which is still prelevant in our so called 100% literate state? The emotions which run through both the individuals who lived in Mumbai and who had high respect of their Homeland Kerala but suddenly got entangled in cruel realities of Societies due to casteism will be the basic underline of the story…Unfortunately its my true story wherein i being an ezghava couldn’t marry a Menon girl although we were born and brought up in a metropolis like Mumbai.

 12. As everyone says all will be ok. The producer may be a little worried , I know but things will fall in to place when it matters. And as a director we all have confidence in you that you will deliver without having a hole in the producers pocket.

 13. Hi Lal Jose,

  You have a different outlook towards the film approach. It was a privilege to watch your different tasks both in the big and small screens. I think your blog should be a two way communicator and would like to see some room to discuss your creative success. May be as a layman point of view to know the person with creative value.
  Just to start ” your story telling has a lot of connections or an invisibly visible part for lakes, agriculture, greenary etc… Is this accidently get in to the film making while you dream it or by forcefully visulaising that as a beuty to commercial success” . Just curious to know how you differentiate it?

  All the great best

 14. ഇപ്പോള്‍ കേരളത്തില്‍ മഴക്കാലമല്ലെങ്കിലും മഴ പെയ്യാന്‍ കാരണം വേണ്ട. മഴ നല്ല ലക്ഷണമാണ്. എത്സമ്മ എന്ന ആണ്‍‌കുട്ടി ഇതുവരെ ലാല്‍ ജോസ് ചെയ്ത സിനിമയില്‍ നിന്നും വേറിട്ടൊരു പ്രശസ്തി നേടിത്തരും എന്നാണ് എന്റെ ഒരു ലക്ഷണം പറച്ചില്‍. പിന്നെ ഒരു ദിവസത്തെ ഷൂട്ട് മുടങ്ങുമ്പോള്‍ വരുന്ന ലക്ഷങ്ങളെപ്പറ്റി എനിക്ക് നല്ലവണ്ണം അറിയാം. കാരണം ഞാന്‍ സ്ക്രിപ്റ്റ് ചെയ്ത (ക്രിയേറ്റീവ് കണസള്‍ട്ടന്റ്) “തന്ത്ര” എന്ന സിനിമ ഷൂട്ട് ചെയ്തപ്പോഴും ഞങ്ങള്‍ ശരിക്കും അനുഭവിച്ചു. ഗോകുല്‍ദാസ് തന്നെയായിരുന്നു അതിലെ കലാസംവിധായകന്‍ (അദ്ദേഹത്തിന്റെ ആദ്യത്തെ സംസ്ഥാന അവാര്‍ഡ് കിട്ടിയത് തന്ത്രയിലെ സംവിധാനത്തിനാണ്). സര്‍പ്പക്കളം ഇടുമ്പോള്‍ മാത്രമേ മഴ പെയ്തിരുന്നുള്ളു എന്നതാണ് അതിന്റെ പ്രത്യേകത. വലിയ വിശ്വാസം ഒന്നും ഉണ്ടാകാതിരുന്ന എനിക്ക് 3 പ്രാവശ്യവും മഴ ചതിച്ചപ്പോള്‍ വേണ്ടത്ര വിശ്വാസം ഉണ്ടായി. സോറി….എന്ത് എഴുതിയാലും സ്വന്തം കാര്യങ്ങള്‍ വലുതാക്കി പറയുക എന്ന ശീലത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ പറ്റാതെ വന്നതുകൊണ്ടാണ്….. Wish You & Your Crew All the Very Best!

 15. മറ്റൊരു ലാല്‍ ജോസ് ചിത്രം കൂടെ വരുന്നു എന്നത് പ്രതീക്ഷനല്‍കുന്നു. മലയാളത്തിലെ ബോറന്‍ സിനിമകള്‍ക്കിടയില്‍ താങ്കളെ പോലുള്ളവര്‍ ചെയ്യുന്ന ചിത്രങ്ങള്‍ ആണ് ഒരു ആശ്വാസം.
  മലയാള സിനിമയ്ക്കായി മനോഹരമായ ഗാനങ്ങള്‍ രചിക്കുവാന്‍ ഗിരീഷേട്ടന്‍ ഇല്ലാത്തത് ശരിക്കും ഫീല്‍ ചെയ്തു തുടങ്ങിയിരിക്കുന്നു.
  സിന്ധുരാജിന്റെ മുല്ല പക്ഷെ ഒരു ലാല്‍ജോസ് ചിത്രത്തിന്റെ ടച്ച് ഫീല്‍ ചെയ്യിച്ചില്ല.
  പൂര്‍ണ്ണമായും മികച്ച ഒരു ലാല്‍ ജോസ് ചിത്രം ആയിത്തീരട്ടെ എന്ന് ആശംസിക്കുന്നു.

 16. good to see kunchako boban taken by great directors for thier movies. pulliyodu parayanam aa kaatathe killikoodu matti nalla wig vekan. karanam we love chakochan. all the best. any way your passion for cinema is appreciable because 10 years as associate director

 17. Hello sir,

  My first comment on your blog.. ill be visiting your blogs regularly.. i dint know you are spending time on writing blogs in this tight schedule…

  You are my favourite director in malayalam. Malayalam industry is very lucky to have a person like you.. in all terms.. good music sense.. emotions..

  God Bless you sir ! TC !

 18. May God Bless You

  To See Life Is Easy But To Make Others Look into Life Is A Great Thing.

  Fresh, Green, Lively,Natural Scenes make the difference.

  You Have the Ability & Caliber to Make DIFFERENCE.

  So Go On Making Unique Rhythms Of Life.

 19. ഒരു നല്ല സിനിമ താങ്കള്‍ക്കും ക്രുവിനുംസൃഷ്ടിക്കാന്‍ പറ്റട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .

 20. മലയാളം സിനിമ ഇനിയും പാതാളത്തിലേക്ക്‌ താണുപോകാതിരിക്കാനുള്ള കാരണങ്ങളില്‍ ഒന്നായ ശ്രീ ലാല്‍ ജോസിന്‍റെ പുതു സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

 21. Dear Mr.Lal Jose,

  Happy to find your Blog!!

  Hope you are doing great with your talent.

  We are waiting for your film.

  Do you mind providing your email id to me?

  With Regards-
  NAVEEN

 22. sir,
  watched the film elsemma enna ankutty. it was like a beautiful music. And only one minus point I note is elsemmas dialogue presentation is some what lagging. her dialogues keep slow pace even in the outbraking situations. It may not be noted by all. the actress is a new comer and we all are impressed by her so ,this is a minute minus.
  and all othr things are o.k, wish u all success in career.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s