Best Actor

Best actor

Advertisements

21 responses

  1. സിനിമ കാണട്ടെ …
    എന്നിട്ട് പറയാം….’ബെസ്റ്റ് ആക്റ്റിങ്ങാ’ണോയെന്ന്..!!

  2. എല്ലാ നല്ല സംവിധായകര്‍ക്കും അഭിനയ ശേഷി ഉണ്ടാവും എന്നാണ് എന്റെ വിശ്വാസം. മാത്രവുമല്ല സര്‍ ആദ്യമായിട്ടല്ലല്ലോ ക്യാമറക്ക്‌ മുന്നില്‍ വരുന്നത്. എന്തെ ഓര്‍മ ശെരിയാനെങ്കില്‍ അഴകിയ രാവണന്‍, റോക്ക് ആന്‍ഡ്‌ റോള്‍ എന്നീ സിനിമകളില്‍ അഭിനയിച്ച പരിചയം സര്‍ നു ഉണ്ടല്ലോ! അത് തന്നെ ധാരാളം!

  3. ഇതുവരെ അഭിനയിപ്പിച്ചുകൊണ്ടിരുന്ന താങ്കള്‍ ക്യാമറയുടെ മുന്നില്‍ നിന്നപ്പോള്‍ അത് മറ്റൊരനുഭവം സമ്മാനിച്ചീട്ടുണ്ടാവുമല്ലോ! ഇത് താങ്കള്‍ക്ക് സംവിധായകനെന്ന നിലയില്‍ മുതല്‍കൂട്ടാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
    ഓരോ പുതിയ സിനിമകളും മുന്‍‌വിധികളില്ലാതെ കാ‍ണുകയും, വിലയിരുത്തുകയും ചെയ്യുക എന്നതാണ് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ ചെയ്യുന്നത്…
    ബെസ്റ്റ് ആക്റ്റര്‍ ബെസ്റ്റ് സിനിമയാവട്ടെ എന്നാശംസിക്കുന്നു.

  4. താങ്കളില്‍ നിന്നും ഇനിയും നല്ല കഥയും കഥാപാത്രങ്ങളും വേണം…കുട്ടികളുടെ ഒരു ചിത്രം എടുത്തുകൂടെ?
    “GOD BLESS ALL”

  5. ഇതിനു മുന്‍പ് അഴകിയ രാവണനില്‍ അഭിനയത്തിന്റെ ഹരിശ്രീ കുറിച്ചതല്ലേ?

  6. അതെ അഴകിയ രാവണനില്‍ കണ്ടിട്ടുണ്ടല്ലോ?

  7. രഞ്‌ജിത്‌ സംവിധാനം ചെയ്‌ത റോക്ക്‌ എന്‍ റോള്‍ എന്ന ചിത്രത്തിലും താങ്കള്‍ അഭിനയിച്ചില്ലേ. അന്ന്‌ ബോറായി തോന്നിയില്ല. എന്തായാലും പടം പുറത്തിറങ്ങട്ടെ എന്നിട്ട്‌ പറയാം

  8. nice to hear that…lets see how u will look in this one..if i am not wrong u did a small role as Lal Jose itself in Rock N Roll…in tat there is a cool scene where Praveena comes in and says “lal jose alley…classmates kollam”..and ur reaction to that one..
    anyway lets see u in the new one with mamukka…all the best

  9. I’m sure your performance wud b good! We like you for your casual, commmon man style in interviews etc …without the air of a celebrity….I’m not a regular visitor in your blog.

  10. താങ്കളുടെ ചിത്രങ്ങള്‍ കാണുന്നത് കൂടുതലായും പാട്ടുകള്‍ കാണാനും, കേള്‍ക്കാനും ആണ്. ഫ്രെയിമുകള്‍ കൊണ്ട് കവിതകുറിക്കുന്ന ഇന്ദ്രജാലം കൌതുകമുണര്‍ത്തുന്നു. മീശമാധവന്‍, പട്ടാളം, രസികന്‍ തുടങ്ങിയ ചിത്രങ്ങളിലെയെല്ലാം ഗാനരംഗങ്ങളിലെ ഓരോ ഫ്രെയിമും ഓരോ മനോഹര കാവ്യങ്ങള്‍ തന്നെ. സം‌വിധായകന്‍ എന്ന നിലയില്‍ ആസ്വാദകരെ തൃപ്തിപ്പെടുത്തിയ താങ്കളുടെ അഭിനയം എങ്ങനെയെന്ന് കാണാന്‍ കാത്തിരിക്കുന്നു

  11. താരങ്ങളെ സൃഷ്ടിക്കുന്ന താങ്കള്‍ക്ക് അഭിനയം അത്ര
    വലിയ പാടൊന്നും അല്ല.
    സിനിമ കണ്ടിട്ടും ഇത് തന്നെ പറയാറാകട്ടെ

  12. we have seen two superstars join hands for a film. we saw one megastar & youth star join hands for a film, all those films were hit. now one megastar & super director shares their acting talents before the camera we hope this film too becomes superhit & trendsetter.

    best of luck for ur acting ventures lalji.

  13. dear sir…
    you are the only one director who can touch the heart of viewers. i think lack of good story is one of your major problems.
    you ‘ll became the legend in malayalam film industry.

    i’m thinking that direction and acting both are entirely different. direction is much more difficult than acting.
    so you can do it easily. wish you all the best…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s